IB Computing
1.55K subscribers
149 photos
12 videos
1 file
541 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
സ്ക്രൈബസ് ടൂട്ടോറിയൽ പരമ്പര ആരംഭിക്കുന്നു. ഇനിയങ്ങോട്ട് എല്ലാദിവസവും രാവിലെ 11 മണിക്ക് അടുത്ത എപ്പിസോഡുകൾ പ്രതീക്ഷിക്കാം. വളരെ വിശദമായി ഓരോ കാര്യങ്ങളും പരിചയപ്പെടുത്താനുള്ള ശ്രമമാണ്. തുടക്കത്തിൽ ഒരു പരിചയപ്പെടലും മലയാളം ടൈപ്പ്സെറ്റ് & ഹൈഫണേഷൻ ആണ് ചെയ്തിട്ടുള്ളത്. ഈ വീഡിയോ പബ്ലിഷിംഗ് രംഗത്തുള്ളവർക്ക് എത്തിക്കുമല്ലോ...

https://youtu.be/gM3vElLf1bU
സ്വതന്ത്രസോഫ്റ്റ്‍വെയറായ ലേയൗട്ടിംഗ് സോഫ്റ്റ്‍വെയർ സ്ക്രൈബസിന്റെ വിശദമായ ടൂടോറിയൽ സീരീസ് youtube.com/ibcomputing എന്ന ചാനലിൽ ദിവസവും രാവിലെ 11 മണിക്ക് നടക്കുന്നു. ഈ സോഫ്റ്റ്‍വെയര്‍ പഠിക്കാൻ താലപര്യമുള്ളവരിലേക്കും പബ്ലിഷിംഗ് രംഗത്തുള്ളവർക്കും ഈ വീഡിയോ ഷെയര്‍ ചെയ്യുമല്ലോ.. താഴെയുള്ള പ്ലേലിസ്റ്റിൽ ഇതുവരെ പബ്ലിഷായ വീഡിയോകൾ കാണാം. ഇനിയുള്ളതും ഇതേ ലിങ്കിൽ തന്നെ ലഭിക്കുന്നതാണ്. അപ്പോ മാക്സിമം ഷെയർ.
https://www.youtube.com/playlist?list=PL1Q3VHDJ6prbrVO47_jqOzc64NO0MIghs
ഒരേ രീതിയിലുള്ള ഡോക്യുമെന്റ് സ്ഥിരമായി തയ്യാറേക്കേണ്ട സാഹചര്യത്തിൽ (ഉദാ: ബുക്കുകൾ, പത്രം, മാസിക ) വളരെ ഉപകാരപ്രദമാണ് ടെംപ്ലേറ്റുകൾ. അവ എങ്ങനെ ഉണ്ടാക്കാമെന്നും ഉപയോഗിക്കാമെന്നും ഈ വീഡിയോയിൽ വിശദമായി ച‍ർച്ചചെയ്യുന്നു.
https://youtu.be/qYLpOLs0gWU
ഇന്നത്തെ സ്ക്രൈബസ് വീഡിയോ അല്പം ലേറ്റാവും. Rendering now
Scribus വീഡിയോക്ക് ഇന്ന് അവധി ആണ്. ചിലകാര്യങ്ങൾ ഒന്നൂടെ ചെയ്ത് നോക്കി സെറ്റായാലെ അടുത്ത വീഡിയോ ചെയ്യാൻ കഴിയൂ. മറ്റ് തിരക്കിലായത് കൊണ്ട് ഇന്ന് സ്ക്രൈബസ് വീഡിയോ ഇല്ല.
IB Computing
Photo
അങ്ങനെ ക്ലബ്‌ഹൗസിൽ ഒരു ക്ലബ് എടുത്തിട്ടുണ്ട്. ഇടക്ക് അവിടെയും കൂടാം.
ഇത് വരെ ഇൻവൈറ്റ് കിട്ടാത്തവർക്ക് താഴെ ഉള്ള ലിങ്ക് വെച്ച് ആപ്പിലേക്ക് ആക്സസ് കിട്ടും. ആദ്യം വരുന്ന 10 പേർക്ക് മാത്രം

https://www.clubhouse.com/join/ibcomputing/o39kuinN
Link to the club
https://www.clubhouse.com/club/ibcomputing
https://youtu.be/Oe11fhTKQpA
ഈ എപ്പിസോഡിൽ ടെക്സറ്റ് റാപ്പിംഗ് അഥവാ ടെക്സ്റ്റ്ഫ്ലോ ആണ് കൈകാര്യം ചെയ്യുന്നത്. ചിത്രം അല്ലെങ്കിൽ ഒരു ഷേപ്പ് ചേര്‍ത്തുകഴിഞ്ഞാൽ ടെക്സറ്റിനെ എങ്ങനെ അതിനുചുറ്റും വിന്യസിക്കാം എന്ന് പഠിക്കാം. അതിൽ ഫ്രെയിം ഷെയ്പ്പ്, ബൗണ്ടിംഗ് ബോക്സ്, കോണ്ടൂർ ലൈൻ തുടങ്ങിയവ വിശദമായി പഠിക്കാം. ഒരു ചിത്രത്തിലെ പാത്ത് അനുസരിച്ച് ടെക്സ്റ്റ്ഫ്ലോ ചെയ്യുന്നത് അടുത്ത എപിസോഡിൽ.
-----
scribus malayalam tutorial episode 10. here we discuss about how to add image and textwrap around it. textwrap contains frame shape, bounding box, contour line. textwrap around image clip path will be covered in next video.